Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightത്വ​യ്‌​ബ മീ​ലാ​ദ്...

ത്വ​യ്‌​ബ മീ​ലാ​ദ് സം​ഗ​മം 28ന്

text_fields
bookmark_border
milad
cancel

ദു​ബൈ: ത​ല​ശ്ശേ​രി മു​സ്​​ലിം ജ​മാ​അ​ത്ത്​ യു.​എ.​ഇ ക​മ്മി​റ്റി ആ​റു വ​ർ​ഷ​മാ​യി ദു​ബൈ​യി​ൽ സം​ഘ​ടി​പ്പി​ച്ചു​വ​രു​ന്ന ‘ത്വ​യ്‌​ബ മീ​ലാ​ദ് സം​ഗ​മം’ സെ​പ്റ്റം​ബ​ർ 28 ശ​നി​യാ​ഴ്ച ന​ട​ക്കും.

പ്ര​ഭാ​ഷ​ക​ൻ നൗ​ഫ​ൽ സ​ഖാ​ഫി പ്ര​ഭാ​ഷ​ണം ന​ട​ത്തും. ത​ല​ശ്ശേ​രി​യി​ലെ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ സാ​ന്ത്വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ‌ ഉ​ന്ന​മ​നം ല​ക്ഷ്യം വെ​ച്ച് ജി.​സി.​സി രാ​ജ്യ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കൂ​ട്ടാ​യ്മ​യാ​ണ് ത​ല​ശ്ശേ​രി മു​സ്​​ലിം ജ​മാ​അ​ത്ത്​ ക​മ്മി​റ്റി.

പ്ര​കീ​ർ​ത്ത​ന സ​ദ​സ്സ്, ഓ​ൺ​ലൈ​ൻ മ​ത്സ​ര​ങ്ങ​ൾ, വ​നി​താ സം​ഗ​മ​ങ്ങ​ൾ, സി​യാ​റ​ത്ത്​ യാ​ത്ര, വ​ള​ന്റി​യ​ർ മീ​റ്റ്, ഏ​രി​യ സം​ഗ​മ​ങ്ങ​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത പ​ദ്ധ​തി​ക​ൾ പ​രി​പാ​ടി​യോ​ട് അ​നു​ബ​ന്ധി​ച്ചു ന​ട​ക്കും.

പ​ണ്ഡി​ത​രും പൗ​ര​പ്ര​മു​ഖ​രും പ്ര​സ്ഥാ​നി​ക നേ​താ​ക്ക​ളും സം​ബ​ന്ധി​ക്കു​ന്ന മീ​ലാ​ദ് സം​ഗ​മ​ത്തി​ന്റെ വി​ജ​യ​ത്തി​നു​വേ​ണ്ടി വി​പു​ല​മാ​യ സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​രി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

യൂ​നു​സ് വെ​റ്റു​മ്മ​ൽ(​ചെ​യ​ർ​മാ​ൻ), അ​നീ​സ് ത​ല​ശ്ശേ​രി, അ​ഹ്‌​മ​ദ്‌ സി.​കെ, തം​ലീ​ക് (വൈ​സ് ചെ​യ​ർ​മാ​ന്മാ​ർ), അ​ൻ​വ​ർ സാ​ദ​ത്ത് ഹാ​ജി പി​ണ​റാ​യി (ജ​ന​റ​ൽ ക​ൺ​വീ​ന​ർ), അ​ബ്ദു​ൽ ജ​ബ്ബാ​ർ ത​ല​ശ്ശേ​രി, മു​ഹ​മ്മ​ദ്‌ ബ​ഷീ​ർ (ജോ. ​ക​ൺ​വീ​ന​ർ), ശ​ർ​ഷാ​ദ് പാ​റ​പ്രം, മു​ഹ​മ്മ​ദ് ജം​ഷി​ദ് (ഫൈ​നാ​ൻ​സ്), റ​യീ​സ് ഇ​ല്ലി​ക്ക​ൽ, മു​ഹ​മ്മ​ദ് ഫ​റാ​സ് ത​ല​ശ്ശേ​രി (പ​ബ്ലി​സി​റ്റി ആ​ൻ​ഡ്​ മീ​ഡി​യ), അ​ൽ​ത്താ​ഷ് കെ.​പി, മു​ഹ​മ്മ​ദ് ആ​ഷി​ക് സൈ​ദാ​ർ​പ​ള്ളി (പ്രോ​ഗ്രാം ആ​ൻ​ഡ്​ ഐ.​ടി), ജാ​ബി​ർ ജ​മീ​ൽ, മു​ഹ​മ്മ​ദ് ഫെ​റി​ൻ(​ഫു​ഡ്‌ ആ​ൻ​ഡ്​ റി​ഫ്ര​ഷ്മെ​ന്റ്), സ​ന്ഹ​ർ നി​ട്ടൂ​ർ, ഫൈ​റൂ​സ്(​വ​ള​ന്റി​യ​ർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsMilad Meet
News Summary - Thoiba Milad Sangamam on 28th
Next Story