Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 March 2021 12:30 AM GMT Updated On
date_range 25 March 2021 3:33 AM GMTമൂന്ന് ദിവസം സൗജന്യ പാർക്കിങ്
text_fieldsbookmark_border
ദുബൈ: ശൈഖ് ഹംദാെൻറ നിര്യാണത്തിൽ ദുഖാചരണം പ്രഖ്യാപിച്ച സാഹചര്യത്തിൽ മൂന്ന് ദിവസം ദുബൈയിൽ പാർക്കിങ് സൗജന്യമായിരിക്കുമെന്ന് ആർ.ടി.എ അറിയിച്ചു. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലാണ് സൗജന്യ പാർക്കിങ്. മൾട്ടി സ്റ്റോറി പാർക്കിങുകൾക്ക് സൗജന്യം ബാധകമല്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story