Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃക്കരിപ്പൂര്‍ സ്വദേശി...

തൃക്കരിപ്പൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി

text_fields
bookmark_border
തൃക്കരിപ്പൂര്‍ സ്വദേശി അബൂദബിയില്‍ നിര്യാതനായി
cancel

അബൂദബി: ഭാര്യയോടൊപ്പം മക്കളുടെ അടുത്തേക്ക്​ സന്ദർശന വിസയിൽ എത്തിയ കാസര്‍കോട് സ്വദേശി ഹൃദയാഘാതത്തെ തുടര്‍ന്ന് അബൂദബിയില്‍ നിര്യാതനായി. തൃക്കരിപ്പൂര്‍ മൊട്ടമ്മല്‍ കോളേത്ത് ജമാല്‍(60)ആണ് ചൊവ്വാഴ്ച മരിച്ചത്. ഖബറടക്കം ബനിയാസ് ഖബര്‍സ്ഥാനില്‍. ഭാര്യ: കുഞ്ഞാമിന. മക്കള്‍: ജംഷീര്‍, ജസീല, ജുമാന.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - Thrikaripur Native died in Abu Dhabi
Next Story