Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2021 9:30 PM IST Updated On
date_range 8 Dec 2021 9:30 PM ISTതൃശൂർ സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsbookmark_border
അൽഐൻ: തൃശൂർ ഇരിങ്ങാലക്കുട സ്വദേശി മുഹമ്മദ് അഷ്‌റഫ് കരിപ്പംകുളം (60) അൽഐനിൽ നിര്യാതനായി. 60 വയസ്സായിരുന്നു. വനംവകുപ്പിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ: റാണി അഷ്‌റഫ്. മകളും മരുമകനും ദുബൈയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story