Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതൃശൂർ സ്വദേശി...

തൃശൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി

text_fields
bookmark_border
തൃശൂർ സ്വദേശി റാസൽഖൈമയിൽ നിര്യാതനായി
cancel

റാസൽഖൈമ: തൃശൂർ കിഴക്കുമ്പുറം മനക്കൊടി കുളങ്ങര വീട്ടിൽ പോൾ കുളങ്ങര ജോസ് - ആലീസ് പോൾ ദമ്പതികളുടെ മകൻ വർഗീസ് പോൾ (35) റാസൽഖൈമയിൽ നിര്യാതനായി. അൽ മേരീദ് സഫ ജ്വല്ലറിയിലെ ജീവനക്കാരനായിരുന്നു.

വെള്ളിയാഴ്ച്ച രാവിലെ താമസ സ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യത്തെത്തുടർന്നാണ്​ മരണം. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:obit news
News Summary - Thrissur native Varghese Paul died in Ras Al-Khaimah
Next Story