Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 March 2022 3:41 PM IST Updated On
date_range 5 March 2022 4:49 PM ISTതിരൂർ സ്വദേശി അൽഐനിൽ നിര്യാതനായി
text_fieldsbookmark_border
അൽഐൻ: തിരൂർ, ഇരിങ്ങാവൂർ സ്വദേശി വള്ളിയേങ്ങൽ മുഹമ്മദ് ലുഖ്മാൻ അൽഐനിൽ നിര്യാതനായി. 31 വയസായിരുന്നു. മൂന്ന് ദിവസം മുമ്പ് ജോലികിടെ വീണ് തലക്ക് പരിക്കേറ്റ് അൽഐൻ തവാം ഹോസ്പിറ്റലിൽ ചികിസായിലായിരുന്ന ഇദ്ദേഹം ശനിയാഴ്ച രാവിലെയാണ് മരണപ്പെടുന്നത്.
ഭാര്യ: ഫർസാന, ഏക മകൻ ഫൈസാൻ. പിതാവ്: മുസ്തഫ വള്ളിയേങ്ങൽ, മാതാവ് പാത്തുമ്മു. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി നാട്ടിലെത്തിച്ചു ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story