Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഎക്​സ്​പോ ഓപറേഷൻ...

എക്​സ്​പോ ഓപറേഷൻ റൂമിൽ ശൈഖ്​ മുഹമ്മദി​െൻറ സന്ദർശനം

text_fields
bookmark_border
എക്​സ്​പോ ഓപറേഷൻ റൂമിൽ ശൈഖ്​ മുഹമ്മദി​െൻറ സന്ദർശനം
cancel
camera_alt

എക്​സ്​പോ ഓപറേഷൻ റൂമിൽ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂം എത്തിയപ്പോൾ

ദുബൈ: മഹാമേളയിലേക്ക്​ മൂന്നു​ ദിനം മാത്രം ബാക്കി നിൽക്കെ ഓപറേഷൻ റൂമിൽ യു.എ.ഇ വൈസ്​ പ്രസിഡൻറും ​പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ്​ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമി​െൻറ സന്ദർശനം.

എക്​സ്​പോയുടെ വിജയത്തിനായി 95 രാജ്യങ്ങളിലെ 134 സംഘങ്ങൾ ഇവിടെ പ്രവർത്തിക്കുന്നുണ്ടെന്ന്​ ശൈഖ്​ മുഹമ്മദ്​ ട്വീറ്റ്​ ചെയ്​തു. സന്ദർശനത്തി​െൻറ ചിത്രം സഹിതമായിരുന്നു ട്വീറ്റ്​.

ഓപറേഷൻ റൂമിലെത്തിയ അദ്ദേഹം ഉദ്യോഗസ്ഥരോട്​ വിവരങ്ങൾ ചോദിച്ചറിഞ്ഞു. രണ്ടാഴ്​ച മുമ്പ്​​ അദ്ദേഹം എക്​സ്​പോ സൈറ്റ്​ സന്ദർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai expo 2021
News Summary - to the Expo Operation Room Sheikh Mohammed's visiting
Next Story