Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2024 9:10 AM IST Updated On
date_range 8 Jan 2024 9:10 AM ISTടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗമത്സരം
text_fieldsbookmark_border
ദുബൈ: ലോകമലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. യു.എ.ഇ തലത്തിൽ നടക്കുന്ന പ്രസംഗമത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 20ന് മുമ്പായി രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു. ദുബൈ മൻകൂൽ പബ്ലിക് ലൈബ്രറിയിൽ ഫെബ്രുവരി 11ന് 1.30 മുതൽ 8 മണിവരെയാണ് മത്സരം. ബന്ധപ്പെടേണ്ട നമ്പർ: സൂരജ് 0552628727.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story