റൈറ്റേഴ്സ് ഫോറത്തിൽ ഇന്ന്
text_fields•4.00- ദി ഡേ ഐ ഓൾമോസ്റ്റ് ലോസ്റ്റ് മൈ വോഴ്സ്-നവ്യ കെ. ഭാസ്കരൻ
•4.30-എകാന്തതയുടെ സാമ്രാജ്യം (കവിത)-ഷെമിലി പി. ജോൺ
•5.00-പാഴ്മര തളിരുകൾ-ബിന്ദു രാജേഷ്
•5.30-നാരിമരങ്ങൾ-ആരതി നായർ
•5.50-സർഗാത്മക രാഷ്ട്രീയത്തിൻറെ വെളിപ്പാടുകൾ-പി.കെ അനിൽകുമാർ
•6.10-അസ്മോ പുത്തൻച്ചിറ യു.എഫ്.കെ പുരസ്കാരദാനം
•6.35-ചുടല വേര്(കവിത)-ലൌലി നിസാർ
•7.00-തിരിച്ചുവരവ് (നോവൽ)
•പൊള്ളുന്ന മണൽ (ചെറുകഥ)-മുനവ്വർ വളാഞ്ചേരി
•7.30-വാരിയെല്ലുകൾ(ചെറുകഥ)-സജ്ന അബ്ദുല്ല
•8.00-സലാം ആഫ്രിക്ക(യാത്ര വിവരണം)-വേണു കുന്നപ്പിള്ളി
•8.30-ഫൗസിയ കലപ്പാട്ടിൻറെ ചെറുകഥകളുടെ പ്രകാശനം
•9.00-പുസ്തക മേളയിൽ പുതിയ പുസ്തകങ്ങൾ റിലീസ് ചെയ്തവർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം- ഷാർജ ബുക് അതോറിറ്റി
•10.00-കുട്ടികളുടെ പൂമരത്തിെൻറ പ്രകാശനം
•10.30-രാപ്പാലിലെ യാത്രക്കാർ(കവിത)-സമീറ നസീർ
ഇൻറലക്ച്വൽ ഹാൾ
•വൈകീട്ട് 6.00- 'കടലിെൻറ മണം' എന്ന നോവലിനെക്കുറിച്ച് മലയാള സാഹിത്യകാരൻ പി.എഫ്. മാത്യൂസ്.
•8.30 -ജ്ഞാനപീഠ പുരസ്കാര ജേതാവ് അമിതാവ് ഘോഷ് തെൻറ ഏറ്റവും പുതിയ കൃതിയായ 'ഒരു ജാതിക്ക ശാപം: - പ്രതിസന്ധിയിലായ ഒരു ഗ്രഹത്തിെൻറ ദൃഷ്ടാന്തങ്ങൾ' എന്ന നോവലിനെ കുറിച്ച് സംസാരിക്കും.
ഡിസ്കഷൻ ഫോറം
•വൈകീട്ട് 6.00 -ലോകോത്തര ബെസ്റ്റ് സെല്ലർ 'ഇകിഗായ്' എന്ന കൃതിയെ കുറിച്ച് എഴുത്തുകാരിൽ ഒരാളായ ഫ്രാൻസെസ്ക് മിറാലെസ്.
•8.30- ഇന്ത്യയുടെ സ്വാഭാവിക ജൈവിക ചരിത്രത്തിെൻറ ആഴത്തെക്കുറിച്ചും അത് സംരക്ഷിക്കപ്പെടേണ്ടതിെൻറ പ്രാധാന്യത്തെക്കുറിച്ചും ജീവ രസതന്ത്രജ്ഞനും എഴുത്തുകാരനുമായ പ്രണയ് ലാൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.