Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​മു​ക​ളി​ൽ...

മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ സ​ഞ്ചാ​രി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
cancel
camera_alt

മ​ല​മു​ക​ളി​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ന്ന റെ​സ്ക്യൂ ടീം

ഷാ​ർ​ജ: മ​ല​മു​ക​ളി​ൽ കു​ടു​ങ്ങി​യ വി​നോ​ദ​സ​ഞ്ചാ​രി​ക​ളാ​യ മൂ​ന്നു​പേ​രെ ഹെ​ലി​കോ​പ്​​ട​റി​ൽ ര​ക്ഷ​പ്പെ​ടു​ത്തി.

ഷാ​ർ​ജ​ ക​ൽ​ബ​യി​ലെ മ​ല​മു​ക​ളി​ലാ​ണ്​ മൂ​ന്നു​പേ​ർ അ​ക​പ്പെ​ട്ട​ത്. വി​വ​രം ല​ഭി​ച്ച ഉ​ട​നെ ദേ​ശീ​യ സു​ര​ക്ഷാ​സേ​ന ഷാ​ർ​ജ പൊ​ലീ​സു​മാ​യി കൈ​കോ​ർ​ത്ത്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തു​ക​യാ​യി​രു​ന്നു.

മൂ​ന്നു​പേ​രും സു​ര​ക്ഷി​ത​രാ​ണെ​ന്നും പ്രാ​ഥ​മി​ക ചി​കി​ത്സ​ക്കാ​യി ഇ​വ​രെ ക​ൽ​ബ​യി​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ വി​ഡി​യോ അ​ധി​കൃ​ത​ർ എ​ക്സി​ൽ പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്. അ​പ​ക​ട​ത്തി​ൽ​പെ​ട്ട​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:rescue
News Summary - Tourists trapped in the mountains were rescued
Next Story