Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 July 2023 4:33 AM GMT Updated On
date_range 9 July 2023 4:33 AM GMTഇന്നു മുതൽ 23 വരെ ചില റോഡുകളിൽ ഗതാഗത നിയന്ത്രണം
text_fieldsbookmark_border
ദുബൈ: ഞായറാഴ്ച മുതൽ എമിറേറ്റിലെ ചില പ്രധാന റോഡുകളിൽ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു. ഈ മാസം 23 വരെയാണ് നിയന്ത്രണം പ്രതീക്ഷിക്കേണ്ടത്. ഖാലിദ് ബിൻ വലീദ് റോഡിലെ അൽ ഗുബൈബ-അൽ മിന സ്ട്രീറ്റ് ജങ്ഷനിൽ ഗതാഗത നിയന്ത്രണം പ്രതീക്ഷിക്കുന്നുണ്ട്. ഇവിടെ വാഹനങ്ങൾ വേഗം കുറച്ച് പോകേണ്ടതായിവരും. ഇവിടങ്ങളിൽ സ്ഥാപിക്കുന്ന ദിശാസൂചികകൾ അനുസരിക്കാനും മറ്റു റൂട്ടുകൾ തിരഞ്ഞെടുക്കാനുമാണ് അധികൃതർ നിർദേശിച്ചിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story