Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗതാഗതസൂചിക:...

ഗതാഗതസൂചിക: ആഗോളതലത്തിൽ ആദ്യ 20ൽ യു.എ.ഇ

text_fields
bookmark_border
ഗതാഗതസൂചിക: ആഗോളതലത്തിൽ ആദ്യ 20ൽ യു.എ.ഇ
cancel

അബൂദബി: ഗതാഗതവുമായി ബന്ധപ്പെട്ട 13 സൂചികകളിൽ 2020ലെ മികച്ച 20 രാജ്യങ്ങളുടെ പട്ടികയിൽ യു.എ.ഇയും. വിമാനത്താവളം, തുറമുഖം, റോഡ് ഗുണനിലവാരം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഗതാഗത സൂചികകൾ നിശ്ചയിച്ചത്​.

ലോക സാമ്പത്തികഫോറം (ഡബ്ല്യൂ.ഇ.എഫ്), ലോക ബാങ്ക്, ലെഗാറ്റം ഇൻസ്​റ്റിറ്റ്യൂട്ട്, ബെർട്ടൽസ്മാൻ സ്​റ്റഫ്റ്റങ്​ ഫൗണ്ടേഷൻ, ഇൻറർനാഷനൽ ഇൻസ്​റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെൻറ് െഡവലപ്‌മെൻറ് എന്നിവർ ചേർന്ന്​ പുറത്തിറക്കിയ സൂചികയിലാണ്​ യു.എ.ഇ ഇടംപിടിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Transportation Indexglobally
News Summary - Transportation Index: UAE in the top 20 globally
Next Story