Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightബ്ലാക്ക് ബെൽറ്റ്...

ബ്ലാക്ക് ബെൽറ്റ് ലഭിച്ച സഹോദരങ്ങൾക്ക്​ ആദരം

text_fields
bookmark_border
ബ്ലാക്ക് ബെൽറ്റ് ലഭിച്ച സഹോദരങ്ങൾക്ക്​ ആദരം
cancel
camera_alt

കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ സഹോദരങ്ങളായ ഫർദീൻ മുഹ്‌സിൻ, ഫാത്തിമ മുഹ്‌സിൻ, ഫർഹാൻ മുഹ്‌സിൻ എന്നിവരെ ആദരിക്കുന്നു

ദുബൈ: ഇൻറർനാഷനൽ ഒകിനാവൻ ഷോറിൻറ്യൂ സീബുക്കാൻ കരാട്ടേയിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയ സഹോദരങ്ങളായ ഫർദീൻ മുഹ്‌സിൻ, ഫാത്തിമ മുഹ്‌സിൻ, ഫർഹാൻ മുഹ്‌സിൻ എന്നിവരെ ദുബൈ കെ.എം.സി.സി കാസർകോട്​ മുനിസിപ്പൽ കമ്മിറ്റി ആദരിച്ചു. കെ.എം.സി.സി കാസർകോട്​ ജില്ല സെക്രട്ടറിയും തളങ്കര ഖാസിലൈൻ സ്വദേശിയുമായ ഫൈസൽ മുഹ്‌സിൻ -സാജിത ഫൈസൽ ദമ്പതികളുടെ മക്കളാണ്. പ്രസിഡൻറ് ഹാരിസ് ബ്രദേഴ്സ്​, ജനറൽ സെക്രട്ടറി ഹസ്‌ക്കർ ചൂരി, ഉപാധ്യക്ഷൻ സിനാൻ തൊട്ടാൻ എന്നിവർ പ​​ങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsgulf newsblack belt
Next Story