Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 March 2024 3:37 PM IST Updated On
date_range 29 March 2024 3:37 PM ISTതിരുവനന്തപുരം സ്വദേശി ഷാർജയിൽ അന്തരിച്ചു
text_fieldsbookmark_border
ഷാർജ: തിരുവനന്തപുരം പെരുമാതുറ മാടമ്പിവിള കൊട്ടാരംതുരുത്ത് ചെറുമാന്തുരുത്ത് സ്വദേശി മുഹമ്മദ് നവാസ് ഷാർജയിൽ അന്തരിച്ചു. ഇൻ്റീരിയർ കമ്പനി നടത്തിവരികയായിരുന്ന ഇദ്ദേഹം ഓൺലൈൻ മാധ്യമപ്രവർത്തകനുമായിരുന്നു.
നേരത്തെ മലയാള സിനിമയിൽ ജൂനിയർ ആർടിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്.
ഭാര്യ: നീതു. മക്കൾ: നിഹാൻ, നേഹ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story