Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅജ്മാനിൽ എണ്ണ ടാങ്ക്...

അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച്​ രണ്ട് മരണം; മൂന്നുപേർക്ക് പരിക്ക്​

text_fields
bookmark_border
അജ്മാനിൽ എണ്ണ ടാങ്ക് പൊട്ടിത്തെറിച്ച്​ രണ്ട് മരണം; മൂന്നുപേർക്ക് പരിക്ക്​
cancel

അജ്​മാൻ: അജ്​മാനിൽ എണ്ണ ടാങ്ക്​ പൊട്ടിത്തെറിച്ച്​ രണ്ടു​പേർ മരിച്ചു. മൂന്നു പേർക്ക്​ പരിക്കേറ്റു. മരിച്ചവരും പരിക്കേറ്റവരും ഏഷ്യക്കാരാണെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഏത്​ രാജ്യക്കാരാണെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ 11നാണ്​ സംഭവം.

അജ്‌മാൻ ജർഫിലെ ഫാക്ടറിയിൽ വെൽഡിങ് ജോലിക്കിടെയാണ് സ്ഫോടനം. ജീവനക്കാർ ജോലി ചെയ്യുന്നതിനിടെ ഒരു ടാങ്കിൽ തീപിടിക്കുകയും ഇത്​ പൊട്ടിത്തെറിയിൽ കലാശിക്കുകയുമായിരുന്നു. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാത്തതാണ്​ അപകട​ കാരണമെന്ന്​ അജ്​മാൻ പൊലീസ്​ മേധാവി മേജർ ജനറൽ ശൈഖ്​ സുൽത്താൻ ബിൻ അബ്​ദുല്ല അൽ നുഐമി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ajmanOil tank explosion
News Summary - Two killed in oil tank explosion in Ajman; Three people were injured
Next Story