Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമ​ല​യാ​ളം മി​ഷ​ന്​...

മ​ല​യാ​ളം മി​ഷ​ന്​ ര​ണ്ടു​ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി

text_fields
bookmark_border
മ​ല​യാ​ളം മി​ഷ​ന്​ ര​ണ്ടു​ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ കൂ​ടി
cancel
camera_alt

മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​നു കീ​ഴി​ൽ ആ​രം​ഭി​ച്ച പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ സാ​ദി​ഖ്​ കാ​വി​ൽ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു 

ദു​ബൈ: മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​റി​നു കീ​ഴി​ൽ വീ​ണ്ടും ര​ണ്ടു പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ൾ​കൂ​ടി. മു​ഹൈ​സി​ന വാ​സ​ൽ വി​ല്ലേ​ജ്, വാ​സ​ൽ ഒ​യാ​സി​സ്‌ 2 എ​ന്നീ പ​ഠ​ന​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​നോ​ത്സ​വം ഞാ​യ​റാ​ഴ്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ സാ​ദി​ഖ് കാ​വി​ൽ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. വാ​സ​ൽ വി​ല്ലേ​ജ് പോ​ലെ​യു​ള്ള വ​ലി​യ മ​ല​യാ​ളി ക​മ്യൂ​ണി​റ്റി​ക​ളി​ലേ​ക്ക് വ​ള​രെ പെ​ട്ടെ​ന്നു​ത​ന്നെ മ​ല​യാ​ളം മി​ഷ​ൻ ദു​ബൈ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​ർ ഭാ​ഷാ​പ്ര​ചാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി എ​ത്തി​ച്ചേ​രു​ന്ന​തി​ല്‍ അ​ഭി​മാ​ന​വും സ​ന്തോ​ഷ​വു​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

സെ​ക്ര​ട്ട​റി ദി​ലീ​പ് സി.​എ​ൻ.​എ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ്​ അം​ബു​ജം സ​തീ​ഷ് അ​ധ്യ​ക്ഷ​യാ​യി. അ​ധ്യാ​പ​ക​നാ​യ ര​ഞ്ജി​ത്ത് കു​ട്ടി​ക​ൾ​ക്ക് ആ​ദ്യ ക്ലാ​സെ​ടു​ത്തു. ക​ൺ​വീ​ന​ർ ഫി​റോ​സി​യ, അ​ധ്യാ​പി​ക വി​ദ്യ പ്ര​വീ​ൺ എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ഖി​സൈ​സ് കോ​ഓ​ഓ​ഡി​നേ​റ്റ​ർ സു​നേ​ഷ് ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malayalam MissionStudy Center
News Summary - Two more study centers for Malayalam Mission
Next Story