Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Jun 2018 3:04 PM IST Updated On
date_range 29 Dec 2018 6:30 AM ISTടയർ പൊട്ടിത്തെറിച്ച് മഞ്ചേരി സ്വദേശി മരിച്ചു
text_fieldsbookmark_border
റിയാദ്: ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ മഞ്ചേരി സ്വദേശി മരിച്ചു. അൽ കസബിൽ 30 വർഷമായി ശഖ്‌റയിൽ പഞ്ചർ കടയിൽ ജോലി ചെയ്ത് വരികയായിരുന്ന മഞ്ചേരി കുട്ടിപ്പാറ സ്വദേശി കരീം (56) ആണ് മരിച്ചത്. ജോലിക്കിടെയായിരുന്നു അപകടം. പരിക്കേറ്റ് റിയാദിലെ ആശുപത്രിയിൽചികിത്സയിലായിരുന്നു. ഭാര്യ: ആമിന മക്കൾ: റോസിന, റഷീദ്, റാബിൻ. മരുമക്കൾ: വി.പി അബ്ദുൽ മജീദ് (ബുറൈദ) മൃതദേഹം ശഖ്‌റയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story