Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ...

യു.​എ.​ഇ കെ.​എം.​സി.​സി: പ​ുത്തൂ​ർ റ​ഹ്​​മാ​ൻ പ്ര​സി​ഡ​ൻ​റ്​; അ​ൻ​വ​ർ ന​ഹ ജ​ന​റ​ൽ സെ​ക്ര​ട്ട​റി

text_fields
bookmark_border
യു.​എ.​ഇ കെ.​എം.​സി.​സി: പ​ുത്തൂ​ർ റ​ഹ്​​മാ​ൻ പ്ര​സി​ഡ​ൻ​റ്​; അ​ൻ​വ​ർ ന​ഹ ജ​ന​റ​ൽ സെ​ക്ര​ട്ട​റി
cancel
camera_alt

ഡോ. ​പു​ത്തൂ​ര്‍ റ​ഹ്​​മാ​ൻ, പി.​കെ. അ​ന്‍വ​ര്‍ ന​ഹ​

ദു​ബൈ: യു.​എ.​ഇ കെ.​എം.​സി.​സി നാ​ഷ​ന​ല്‍ ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പു​തി​യ ഭാ​ര​വാ​ഹി​ക​ളെ മു​സ്​​ലിം ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ള്‍ പ്ര​ഖ്യാ​പി​ച്ചു. ഡോ. ​പു​ത്തൂ​ര്‍ റ​ഹ്​​മാ​നാ​ണ്​ പ്ര​സി​ഡ​ൻ​റ്. യു. ​അ​ബ്​​ദു​ല്ല ഫാ​റൂ​ഖി​യെ വ​ര്‍ക്കി​ങ് പ്ര​സി​ഡ​ൻ​റാ​യും പി.​കെ. അ​ന്‍വ​ര്‍ ന​ഹ​യെ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യും നി​സാ​ര്‍ ത​ള​ങ്ക​ര​യെ ട്ര​ഷ​റ​റാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE KMCC
Next Story