Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകാന്തഹാര്‍...

കാന്തഹാര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ യു.എ.ഇ അംബാസഡര്‍ മരിച്ചു

text_fields
bookmark_border
കാന്തഹാര്‍ സ്ഫോടനത്തില്‍ പരിക്കേറ്റ യു.എ.ഇ അംബാസഡര്‍ മരിച്ചു
cancel

ദുബൈ: അഫ്ഗാനിസ്ഥാനിലെ കാന്തഹാറില്‍ കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന യു.എ.ഇ അംബാസഡര്‍ ജുമ മുഹമ്മദ് അബ്ല്ലാ അല്‍ കാബി നിര്യാതനായി. യു.എ.ഇ വിദേശകാര്യ മന്ത്രാലയമാണ്​ ഇക്കാര്യം അറിയിച്ചത്​.

മാനുഷികതയുടെ മാര്‍ഗത്തില്‍ രാജ്യത്തിന്‍െറ ധീര പുത്രന്‍ അല്‍കാബി ജീവന്‍ വെടിഞ്ഞുവെന്ന് മന്ത്രാലയം പത്രക്കുറിപ്പില്‍ പറഞ്ഞു. അഫ്ഗാനിസ്ഥാനില്‍ ജീവകാരുണ്യ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാന്‍ എത്തിയ അഞ്ച് നയതന്ത്ര ഉദ്യോഗസ്ഥര്‍ സ്ഫോടനത്തില്‍ തത്സമയം രക്തസാക്ഷികളായിരുന്നു. പരിക്കേറ്റ അല്‍കാബിയെ രണ്ടു ദിവസങ്ങള്‍ക്ക് ശേഷം രാജ്യത്തെത്തിച്ച്​ ചികിത്സ നടത്തിവരികയായിരുന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae ambassador
News Summary - uae ambassador died
Next Story