Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.എ.ഇ പിടികൂടിയത്​...

യു.എ.ഇ പിടികൂടിയത്​ 549 മയക്കുമരുന്ന്​ കടത്തുകാരെ

text_fields
bookmark_border
യു.എ.ഇ പിടികൂടിയത്​ 549 മയക്കുമരുന്ന്​ കടത്തുകാരെ
cancel

ദു​ബൈ: 55 രാ​ജ്യ​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ യു.​എ.​ഇ 549 മ​യ​ക്കു​മ​രു​ന്ന്​ ക​ട​ത്തു​കാ​രെ പി​ടി​കൂ​ടി. ഇ​തു​വ​ഴി 380 ട​ൺ മ​യ​ക്കു​മ​രു​ന്ന്​ പി​ടി​കൂ​ടി​യ​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. 2018 മു​ത​ൽ 2021 വ​രെ​യു​ള്ള മൂ​ന്ന്​ വ​ർ​ഷ​ത്തെ ക​ണ​ക്കാ​ണി​ത്. പാ​കി​സ്താ​ൻ, ചൈ​നീ​സ്​ അ​ധി​കൃ​ത​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ്​ കൂ​ടു​ത​ൽ മ​യ​ക്കു​മ​രു​ന്ന്​ കേ​സു​ക​ൾ പി​ടി​കൂ​ടി​യ​ത്. ചൈ​ന​യു​ടെ സ​ഹാ​യ​ത്തോ​ടെ 5.1 ട​ൺ മ​യ​ക്കു​മ​രു​ന്നു​മാ​യി ആ​റു​പേ​രെ പി​ടി​കൂ​ടി​യി​രു​ന്നു. യു.​എ.​ഇ ല​ക്ഷ്യ​മാ​ക്കി ല​ഹ​രി വ്യാ​പാ​രം ന​ട​ത്താ​ൻ പ​ദ്ധ​തി​യി​ട്ട 14 അം​ഗ സം​ഘ​ത്തെ പാ​കി​സ്താ​നി​ൽ​നി​ന്ന്​ പി​ടി​കൂ​ടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drug traffickers
News Summary - UAE arrests 549 drug traffickers
Next Story