Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ ചാ​ലാ​ട്...

യു.​എ.​ഇ ചാ​ലാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്​​മ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
representatives
cancel
camera_alt

നാ​സ​ർ സി.​എ​ച്ച്, സു​നീ​ത് എം.​കെ.​പി, ത​സ്‌​ലം കെ.​എം

ദു​ബൈ: യു.​എ.​ഇ ചാ​ലാ​ട് പ്ര​വാ​സി കൂ​ട്ടാ​യ്​​മ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു. ‘സ്നേ​ഹ സ്പ​ർ​ശം 2024 സീ​സ​ൺ 5’ എ​ന്ന പേ​രി​ൽ ദു​ബൈ​യി​ലെ മാ​ലി​ക റ​സ്റ്റാ​റ​ന്‍റി​ൽ ന​ട​ന്ന അ​ഞ്ചാ​മ​ത് ജ​ന​റ​ൽ ബോ​ഡി യോ​ഗ​ത്തി​ൽ വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ സു​നീ​ത്​ എം.​കെ.​പി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി​ദ്ദീ​ഖ്.​കെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. റം​ഷാ​ദ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. നാ​സ​ർ സി.​എ​ച്ച്, അ​ഹ്സാ​ബ്, ഇ​ല്യാ​സ് കെ.​പി, ഷ​ഹീ​ർ എ.​വി, ഇ​ഖ്​​ലാ​സ്, ഫാ​റൂ​ഖ് എം.​കെ, മ​ശൂ​ഖ് എ​ൻ.​കെ എ​ന്നി​വ​ർ ആ​ശം​സ​ക​ള​ർ​പ്പി​ച്ചു. സെ​ക്ര​ട്ട​റി റം​ഷാ​ദ് ക​ണ​ക്ക്​ അ​വ​ത​രി​പ്പി​ച്ചു.

പു​തി​യ ഭാ​ര​വാ​ഹി​ക​ൾ: സി​ദ്ദീ​ഖ് കെ., ​ഇ​ല്യാ​സ് കെ.​പി, സാ​ബി​ത് എ.​വി, ഫ​സ​ൽ കെ.​വി, ഫാ​റൂ​ഖ് എ​ൻ.​കെ, അ​ഹ്‌​സാ​ബ് കെ.​വി.​ടി (ഉ​പ​ദേ​ശ​ക സ​മി​തി), നാ​സ​ർ സി.​എ​ച്ച് (പ്ര​സി​ഡ​ന്‍റ്), സു​നീ​ത് എം.​കെ.​പി (സെ​ക്ര​ട്ട​റി), ത​സ്‌​ലം കെ.​എം (ട്ര​ഷ​റ​ർ), ശാ​ക്കി​ർ സി.​പി, റി​ഷാ​ദ് അ​ലി, ഫ​സ​ൽ വി.​കെ.​പി, ആ​ഷി​ഖ് കെ.​പി, നാ​സ​ർ എ.​ടി, മു​നീ​ർ കെ.​വി, ന​വാ​സ് എം.​കെ, റ​ജു​ൽ കെ.​പി, മു​നീ​ർ ബി.​കെ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ).

ഫാ​റൂ​ഖ് എം.​കെ, ശാ​ക്കി​ർ വി.​കെ.​പി, ജ​സീ​ർ ടി.​പി, റം​ഷാ​ദ് എ​ൽ.​വി, ഇ​ജാ​സ് ജാ​വേ​ദ്, ഇ​ർ​ഷാ​ദ് കൊ​റോ​ത്ത്, ഷ​ബീ​ർ ചി​റ്റാ​ലി​ക്ക​ൽ, ഇ​ഖ്​​ലാ​സ്, ന​സീ​ർ എ.​കെ (ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി), സ​വാ​ദ് എം.​കെ, സ​ജീ​ർ എം.​കെ.​പി, അ​സ്‌​ലം കെ.​എം, ആ​തി​ഫ് പി.​എ (മീ​ഡി​യ വി​ങ്), നി​സാ​ർ സി.​കെ, നാ​സ​ർ വി.​കെ.​പി, ആ​ഷി​ഖ് ലാം​ബ​ത്ത് (കോ​ഓ​ഡി​നേ​റ്റ​ർ​മാ​ർ). യോ​ഗ​ത്തി​ൽ ത​സ്‌​ല​മിം ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsRepresentatives
News Summary - UAE Chaladu Expatriate Association Representatives
Next Story