Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വീഡനിലെ ഖുർആൻ...

സ്വീഡനിലെ ഖുർആൻ നിന്ദയെ യു.എ.ഇ അപലപിച്ചു

text_fields
bookmark_border
സ്വീഡനിലെ ഖുർആൻ നിന്ദയെ യു.എ.ഇ അപലപിച്ചു
cancel
Listen to this Article

ദുബൈ: സ്വീഡനിൽ വിശുദ്ധ ഖുർആൻ അഗ്​നിക്കിരയാക്കിയ സംഭവ​ത്തെ അപലപിച്ച്​ യു.എ.ഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രാലയം. മാനുഷികവും ധാർമ്മികവുമായ മൂല്യങ്ങൾക്കും തത്വങ്ങൾക്കും വിരുദ്ധമായി സമൂഹത്തെ അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള എല്ലാ നടപടികളും അപലപനീയമാണെന്ന്​ പ്രസ്താവനയിൽ വ്യക്​തമാക്കി.

വിദ്വേഷ പ്രസംഗങ്ങളും അക്രമങ്ങളും ഉപേക്ഷിക്കണമെന്നും മതചിഹ്നങ്ങളെ ബഹുമാനിക്കുകയും മതങ്ങളെ അവഹേളിച്ച്​ വിദ്വേഷം വളർത്തുന്നത് ഒഴിവാക്കുകയും ചെയ്യണമെന്നും പ്രസ്താവന കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Holy QuranUAESweden riots
News Summary - UAE condemns burning of copies of Holy Quran by extremists in Sweden
Next Story