Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightതാനാളൂർ സ്വദേശി...

താനാളൂർ സ്വദേശി അൽ​െഎനിൽ മരിച്ചു

text_fields
bookmark_border
uae-death
cancel

അൽ​െഎൻ: താനാളൂർ അങ്ങാടിക്ക്‌ വടക്ക്‌ വശം പരേതനായ വെള്ളിയത്ത്‌ വലിയ ബാപ്പുവി​​െൻറ മകൻ മുസ്തഫ (മാനു^53)  അൽ ഐനിൽ ഹൃദയാഘാതം മൂലം നിര്യാതനായി.

ഭാര്യ: ഖമറുന്നീസ, മാതാവ്‌: പാത്തുമ്മ ഹജ്ജുമ്മ എന്ന ചെറിയാത്തുമ്മ, മക്കൾ:മുഷ്ഫിഖ്‌, അൻഫാസ്‌ പരേതനായ ലബീബ്‌, സഹോദരങ്ങൾ: നഫീസ, ഖൈറുന്നീസ, പരേതനായ മൊയ്തീൻ എന്ന കുഞ്ഞിമോൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deathgulf newsmalayalam news
News Summary - UAE Death-Gulf news
Next Story