Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightചെങ്കടൽ ആക്രമണത്തിൽ...

ചെങ്കടൽ ആക്രമണത്തിൽ ആശങ്കയറിയിച്ച് യു.എ.ഇ

text_fields
bookmark_border
red sea attack
cancel

ദു​ബൈ: ചെ​ങ്ക​ട​ലി​ലും ബാ​ബ​ൽ മ​ന്ദ​ബി​ലും ച​ര​ക്കു ക​പ്പ​ലു​ക​ൾ​ക്ക്​ നേ​രെ ഉ​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യറിയിച്ച് യു.​എ.​ഇ. അ​ന്താ​രാ​ഷ്ട്ര വ്യാ​പാ​ര​ത്തി​നും മേ​ഖ​ല​യു​ടെ സു​ര​ക്ഷ​ക്കും അ​ന്താ​രാ​ഷ്​​​ട്ര താ​ൽ​പ​ര്യ​ങ്ങ​ൾ​ക്കും ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​നാ​വാ​ത്ത ഭീ​ഷ​ണി​യാ​ണ്​ ആ​ക്ര​മ​ണ​ങ്ങ​ൾ വ​രു​ത്തി​വെ​ച്ചി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര നി​യ​മ ച​ട്ട​ക്കൂ​ടു​ക​ളി​ൽ​നി​ന്നു കൊ​ണ്ട്​ മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും യു.​എ.​ഇ എ​ടു​ത്തു പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsred sea attack
News Summary - UAE expresses concern over Red Sea attack
Next Story