Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമെയ്​ ഒന്ന്​ മുതൽ...

മെയ്​ ഒന്ന്​ മുതൽ യു.എ.ഇയിൽ ഇന്ധനവില വർധിക്കും

text_fields
bookmark_border
മെയ്​ ഒന്ന്​ മുതൽ യു.എ.ഇയിൽ ഇന്ധനവില വർധിക്കും
cancel

അ​ബൂ​ദ​ബി: മെയ്​ ഒന്ന്​ മുതൽ യു.എ.ഇയിൽ പെട്രോൾ, ഡിസൽ വില വർധിക്കും. സൂ​പ്പ​ർ 98 പെ​ട്രോ​ൾ ലി​റ്റ​റി​ന്​ 1.95 ദി​ർ​ഹ​മാ​യിരുന്നത്​ 2.01 ദി​ർ​ഹം ആ​യും സ്​​പെ​ഷ​ൽ 95 പെ​ട്രോ​ൾ 1.84 ആ​യിരുന്നത്​ 1.90 ദിർഹം ആയും  ഇ ​പ്ല​സ്​ പെ​ട്രോ​ൾ 1.77 ആ​യിരുന്നത്​ 1.83 ആയുമാണ്​ ഉയരുന്നത്​. വി​ല ലി​റ്റ​റി​ന്​ 1.95 ദി​ർ​ഹത്തിൽനിനന്​ 1.97 ദിർഹമായും വർധിക്കും. ​അതേസമയം, മാർച്ചിലെ വിലയോളം മെയ്​ മാസത്തിൽ വില ഉയരുന്നില്ല. മാർച്ചിൽ സൂ​പ്പ​ർ 98 പെ​ട്രോ​ളിന്​ 2.03 ദിർഹം, 95 പെ​ട്രോളിന്​ 1.92 ദിർഹം, ഇ ​പ്ല​സ്​ പെ​ട്രോ​ളിന്​ 1.85 ദിർഹം, ഡീസലിന്​ 2.02 ദിർഹം എന്നിങ്ങനെയയായിരുന്നു വില. ആഗോള വിപണി വിലക്ക്​ അനുസൃതമായാണ്​ രാജ്യത്ത്​ ഒാരോ മാസവും വില നിശ്ചയിക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE fuel prices
News Summary - UAE fuel prices go up in May
Next Story