Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2023 7:11 AM IST Updated On
date_range 17 March 2023 7:11 AM ISTയു.എ.ഇ പറക്കുളം പ്രവാസി സ്നേഹസംഗമം
text_fieldsbookmark_border
ദുബൈ: യു.എ.ഇ പറക്കുളം പ്രവാസി സ്നേഹസംഗമം 2023 സംഘടിപ്പിച്ചു. ദുബൈ അൽ ത്വവാർ സെക്കൻഡ് പാർക്കിൽ നടന്ന കൂട്ടായ്മയില്‍ യു.എ.ഇയിലെ വിവിധ ഭാഗങ്ങളിലെ നിരവധി പറക്കുളത്തുകാർ പങ്കെടുത്തു.
കുട്ടികൾക്കും മുതിർന്നവർക്കുമായി വിവിധ കായിക വിനോദപരിപാടികളും അരങ്ങേറി. ഭാരവാഹികൾ: നാസർ പറക്കുളം (പ്രസി), സി. ഹാരിസ്, റഫീഖ് (വൈസ് പ്രസി), ഷാഫി പറക്കുളം (ജന. സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story