Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Aug 2020 11:58 PM GMT Updated On
date_range 20 Aug 2020 3:25 AM GMTമുഹറം ഒന്ന് ഇന്ന്
text_fieldsbookmark_border
ദുബൈ: ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ വ്യാഴാഴ്ച മുഹറം ഒന്നായിരിക്കും. സൗദിയിൽ മാസപ്പിറവി ദൃശ്യമായതിനാൽ വ്യാഴാഴ്ച ഹിജ്റ വർഷാരംഭം കുറിച്ചതായി അധികൃതർ വ്യക്തമാക്കി. ഒമാനിൽ മാസപ്പിറവി ദൃശ്യമാകാത്തതിനാൽ വെള്ളിയാഴ്ചയായിരിക്കും മുഹറം ഒന്ന്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story