Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightരാജ്യത്തിന്​...

രാജ്യത്തിന്​ പുറത്തുള്ളവരുടെ വിസിറ്റ്​ വിസകളും യു.എ.ഇ റദ്ദാക്കുന്നു

text_fields
bookmark_border
രാജ്യത്തിന്​ പുറത്തുള്ളവരുടെ വിസിറ്റ്​ വിസകളും യു.എ.ഇ റദ്ദാക്കുന്നു
cancel

ദുബൈ: പുതിയ വിസകൾ നൽകുന്നത്​ അനിശ്​ചിത കാലത്തേക്ക്​ നിർത്തിവെച്ച യു.എ.ഇ രാജ്യത്തിന്​ പുറത്തുള്ള ആളുകളുടെ വിസ ിറ്റ്​ വിസകളും റദ്ദാക്കുന്നു. സാധുവായ വിസിറ്റ്​ വിസ ഉള്ളവർക്ക്​ രാജ്യത്തേക്ക്​ യാത്ര ചെയ്യാനാവും എന്നായിരുന്നു വിലയിരുത്തൽ. എന്നാൽ ഇന്ന്​ വൈകീട്ട്​ മുതൽ അത്തരം വിസകളും അസാധുവായാണ്​ ഇമിഗ്രേഷൻ വെബ്​സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്​.

ആകയാൽ റെസിഡൻറ്​ വിസ ഇല്ലാത്തവർ രാജ്യത്തിന്​ പുറത്തു നിന്ന്​ യു.എ.ഇയിലേക്ക്​ യാത്ര ചെയ്യുന്നത്​ നിർത്തിവെക്കലാണ്​ അഭികാമ്യമെന്ന്​ അറിയുന്നു. രാജ്യത്തിന്​ പുറത്തുള്ള പൗരൻമാരോട്​ അടിയന്തിരമായി തിരിച്ചു വരാൻ യു.എ.ഇ ആവശ്യപ്പെട്ടിട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvisit visa
News Summary - uae visit visa upadate
Next Story