Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right...

ചി​കി​ത്സ​യി​ലി​രി​ക്കെ കൊ​ല്ലം സ്വ​ദേ​ശി​നി ഉം​റ തീ​ര്‍ഥാ​ട​ക നി​ര്യാ​ത​യാ​യി

text_fields
bookmark_border
ചി​കി​ത്സ​യി​ലി​രി​ക്കെ കൊ​ല്ലം സ്വ​ദേ​ശി​നി ഉം​റ തീ​ര്‍ഥാ​ട​ക നി​ര്യാ​ത​യാ​യി
cancel
camera_alt

മും​താ​സ് ബീ​ഗം

ജി​ദ്ദ: ഉം​റ നി​ര്‍വ​ഹി​ക്കാ​നെ​ത്തി രോ​ഗ​ബാ​ധി​ത​യാ​യി ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രു​ന്ന തീ​ർ​ഥാ​ട​ക നി​ര്യാ​ത​യാ​യി. കൊ​ല്ലം വ​ട​ക്കേ​വി​ള സ്വ​ദേ​ശി​നി മും​താ​സ് ബീ​ഗം ക​മ​ലു​ദ്ദീ​ന്‍ (69) ആ​ണ് മ​രി​ച്ച​ത്. ഉം​റ ക​ർ​മ​ങ്ങ​ൾ​ക്കു​ശേ​ഷം നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു​പോ​കു​ന്ന​തി​നാ​യി ജി​ദ്ദ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി ഇ​മി​ഗ്രേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍ത്തി​യാ​ക്കി വി​മാ​ന​ത്തി​നാ​യി കാ​ത്തി​രി​ക്കു​​മ്പോ​ൾ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ അ​ബ്ഹൂ​ര്‍ കി​ങ്​ അ​ബ്​​ദു​ല്ല മെ​ഡി​ക്ക​ല്‍ കോം​പ്ല​ക്‌​സി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 10 ദി​വ​സ​മാ​യി ഇ​വി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​തി​നി​ടെ​യാ​ണ് ശ​നി​യാ​ഴ്ച രാ​വി​ലെ മ​രി​ച്ച​ത്. ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പൂ​ര്‍ത്തി​യാ​ക്കി മൃ​ത​ദേ​ഹം ജി​ദ്ദ​യി​ല്‍ ഖ​ബ​റ​ട​ക്കു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:umrahUAE NewsDeathnewsumrah pilgrimGulf News Uaegulf news malayalam
News Summary - Umrah pilgrim from Kollam dies while undergoing treatment
Next Story