Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Sept 2019 6:00 PM IST Updated On
date_range 10 Sept 2019 6:44 PM ISTദുബൈയിൽ അജ്ഞാത മൃതദേഹം കണ്ടെത്തി
text_fieldsbookmark_border
ദുബൈ: അജ്ഞാത മൃതദേഹം തിരിച്ചറിയാൻ ദുബൈ പൊലീസ് പൊതുജനങ്ങളുടെ സഹായം തേടുന്നു. മുഹൈസിന രണ്ടിലെ സൂപ്പർമാർക്കറ ്റിനടുത്ത നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിനരികിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
തിരിച്ചറിയൽ രേഖകളോ മറ്റെന്തെങ്കിലും വിവരങ്ങളും കണ്ടെത്താനായില്ല. വിവരങ്ങളോ സൂചനകളോ ലഭിക്കുന്നവർ ഖിസൈസ് സ്റ്റേഷനിലോ 04-2631111 ദുബൈ പൊലീസിന്‍റെ 901 എന്ന കാൾ സെന്‍റർ നമ്പറിലോ ബന്ധപ്പെടണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story