Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഹോം ഡെലിവറിയുമായി...

ഹോം ഡെലിവറിയുമായി യൂനിയൻ കോപ്​

text_fields
bookmark_border
ഹോം ഡെലിവറിയുമായി യൂനിയൻ കോപ്​
cancel

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ കൺസ്യൂമർ കോഓപറേറ്റിവ്​ സ്ഥാപനമായ യൂനിയൻ കോപി​െൻറ പാം ജുമൈറയിലെ പോയൻറിലുള്ള സ്​റ്റോറിൽ ഇനി മുതൽ ഹോം ഡെലിവെറി സൗകര്യവും.

പാം ജുമൈറയിലുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ്​ പദ്ധതിക്ക്​ തുടക്കം കുറിച്ചത്​. തമായസ്​, ഷെയർ ഹോൾഡർ കാർഡുകൾ ഷോപ്പിങ്ങിന്​ ഉപയോഗിക്കാമെന്ന്​ യൂനിയൻ കോപ്​ അസിസ്​റ്റൻറ്​ ഓപറേഷൻ മാനേജർ അയ്യൂബ്​ മുഹമ്മദ്​ അബ്​ദുല്ല മുറാദ്​ പറഞ്ഞു. ഓരോ ഓർഡറിനും 5.25 ദിർഹമാണ്​ സർവിസ്​ ചാർജ്​ ഈടാക്കുക. കുറഞ്ഞത്​ 100 ദിർഹമിനെങ്കിലും സാധനങ്ങർ വാങ്ങണം. കാർഡിന്​ പുറമെ കാഷ്​ പേമെൻറും സ്വീകരിക്കും.

2018ലാണ്​ പാം ജുമൈറയിലെ പോയൻറിൽ യൂനിയൻ കോപ്​ സ്​റ്റോർ തുറന്നത്​. 20,000ത്തിൽ അധികം ഭക്ഷ്യവസ്​തുക്കൾ ഇവിടെ ലഭ്യമാണ്​. പൊതുജനാരോഗ്യം ഉറപ്പുവരുത്തിയാണ്​ പ്രവർത്തനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsHome Deliveryunion cop
Next Story