Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല...

ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല പി.​ജി സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അം​ഗീ​കാ​രം

text_fields
bookmark_border
ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല പി.​ജി സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അം​ഗീ​കാ​രം
cancel

ഷാ​ർ​ജ: ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്​​സു​ക​ൾ​ക്ക്​ പ​ഠി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഷാ​ർ​ജ സ​ർ​വ​ക​ലാ​ശാ​ല ന​ൽ​കു​ന്ന സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അം​ഗീ​കാ​രം. സു​പ്രീം​കൗ​ൺ​സി​ൽ അം​ഗ​വും ഷാ​ർ​ജ ഭ​ര​ണാ​ധി​കാ​രി​കാ​രി​യു​മാ​യ ശൈ​ഖ്​ സു​ൽ​ത്താ​ൻ ബി​ൻ മു​ഹ​മ്മ​ദ് അ​ൽ ഖാ​സി​മി​യാ​ണ്​ 264 സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ​ക്ക്​ അം​ഗീ​കാ​രം ന​ൽ​കി ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

2023-24 അ​ക്കാ​ദ​മി​ക്​ വ​ർ​ഷ​ത്തി​ൽ അ​ഡ്​​മി​ഷ​ൻ നേ​ടി​യ പൗ​ര​ന്മാ​രു​ടെ​യും ഇ​മാ​റാ​ത്തി സ്ത്രീ​ക​ളു​ടെ​യും മ​ക്ക​ൾ​ക്കാ​ണ്​ സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ ല​ഭി​ക്കു​ക. 206 വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ​ക്ക്​ പ്ര​വേ​ശ​നം നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Sharjah UniversityPG Scholarships
News Summary - University of Sharjah PG Scholarships
Next Story