Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഅ​വ​ധി​ക്കാ​ലം;...

അ​വ​ധി​ക്കാ​ലം; ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​പു​ല​ ശേ​ഖ​രം അ​വ​ത​രി​പ്പി​ച്ച് മ​ല​ബാ​ര്‍ ഗോ​ള്‍ഡ്

text_fields
bookmark_border
അ​വ​ധി​ക്കാ​ലം; ആ​ഭ​ര​ണ​ങ്ങ​ളു​ടെ വി​പു​ല​ ശേ​ഖ​രം അ​വ​ത​രി​പ്പി​ച്ച് മ​ല​ബാ​ര്‍ ഗോ​ള്‍ഡ്
cancel
Listen to this Article

ദു​ബൈ: മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് വേ​ന​ല​വ​ധി​ക്കാ​ല​ത്തി​ന് മു​ന്നോ​ടി​യാ​യി വൈ​വി​ധ്യ​മാ​ര്‍ന്ന ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ളു​ടെ ക​മ​നീ​യ​ശേ​ഖ​രം അ​വ​ത​രി​പ്പി​ച്ചു. വൈ​ബ്സ്, എ​നി​ഗ്മ, നൃ​ത്യാ​ഞ്ജ​ലി പേ​രു​ക​ളി​ല്‍ വ​ജ്രം, സ്വ​ര്‍ണം എ​ന്നി​വ​യി​ലാ​ണ് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഈ ​ശേ​ഖ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ന്ന​ത്.

സെ​മി പ്ര​ഷ്യ​സ് സ്റ്റോ​ണ്‍ ആ​ഭ​ര​ണ​ങ്ങ​ളു​ടെ അ​തു​ല്യ​മാ​യ 'വൈ​ബ്സ്' ശേ​ഖ​രം ല​ളി​ത​മാ​യ ആ​ധു​നി​ക ഡി​സൈ​നു​ക​ളി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. വ്യ​ത്യ​സ്ത ടോ​ണു​ക​ളി​ലു​ള്ള സെ​മി പ്ര​ഷ്യ​സ് സ്റ്റോ​ണ്‍ പ​തി​ച്ച് വ​ജ്ര​ങ്ങ​ളി​ല്‍ തീ​ര്‍ത്ത ഈ ​അ​മൂ​ല്യ​ശേ​ഖ​രം ഏ​ത​വ​സ​ര​ത്തി​നും അ​നു​യോ​ജ്യ​മാ​യ​താ​ണ്. പെ​ന്‍ഡ​ന്‍റ്​ സെ​റ്റു​ക​ള്‍, ക​മ്മ​ലു​ക​ള്‍, മോ​തി​ര​ങ്ങ​ള്‍ എ​ന്നി​വ ഈ ​ശേ​ഖ​ര​ത്തി​ല്‍ ഉ​ള്‍പ്പെ​ടു​ന്നു. 2021ല്‍ ​അ​വ​ത​രി​പ്പി​ച്ച ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ശേ​ഖ​ര​ത്തി​ന്‍റെ ന​വീ​ക​രി​ച്ച ശ്രേ​ണി​യാ​ണ് 'എ​നി​ഗ്മ' ശേ​ഖ​രം.

ഈ ​ശേ​ഖ​ര​ത്തി​നോ​ടും അ​തി​ന്‍റെ ആ​ക​ര്‍ഷ​ക​മാ​യ രൂ​പ​ക​ല്‍പ​ന​ക​ളോ​ടും ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ പ്രി​യം വ​ർ​ധി​ച്ചു​വ​രു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഡ​യ​മ​ണ്ട് ആ​ഭ​ര​ണ​ങ്ങ​ളു​ടെ ആ​ധു​നി​ക​വും മ​നോ​ഹ​ര​വു​മാ​യ ശ്രേ​ണി ബ്രാ​ന്‍ഡ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

നെ​ക്ലേ​സ് സെ​റ്റു​ക​ള്‍, പെ​ന്‍ഡ​ന്‍റ് സെ​റ്റു​ക​ള്‍, ക​മ്മ​ലു​ക​ള്‍, വ​ള​ക​ള്‍, ബ്രേ​സ്ലെ​റ്റു​ക​ള്‍ എ​ന്നി​വ​യി​ലു​ട​നീ​ളം മി​ക​ച്ച ഡി​സൈ​നു​ക​ള്‍ ല​ഭ്യ​മാ​ണ്. ഈ ​വേ​ന​ല​വ​ധി​ക്കാ​ല​ത്ത് ഉ​പ​ഭോ​ക്താ​ക്ക​ള്‍ക്കാ​യി വൈ​വി​ധ്യ​മാ​ര്‍ന്ന ജ്വ​ല്ല​റി ശേ​ഖ​ര​ങ്ങ​ളാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് മ​ല​ബാ​ര്‍ ഗോ​ള്‍ഡ് ആ​ൻ​ഡ്​ ഡ​യ​മ​ണ്ട്സ് ഇ​ന്‍റ​ര്‍നാ​ഷ​ന​ല്‍ ഓ​പ​റേ​ഷ​ന്‍സ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് പ​റ​ഞ്ഞു.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ താ​ല്‍പ​ര്യ​ങ്ങ​ള്‍ക്കും അ​വ​ര്‍ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​മ്പോ​ള്‍ പ്രി​യ​പ്പെ​ട്ട​വ​ര്‍ക്കാ​യി അ​തു​ല്യ​മാ​യ സ​മ്മാ​ന​ങ്ങ​ള്‍ വാ​ങ്ങാ​നും അ​നു​യോ​ജ്യ രി​തി​യി​ലാ​ണ് പു​തി​യ ആ​ഭ​ര​ണ ശേ​ഖ​ര​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യ​തെ​ന്നും ഷം​ലാ​ല്‍ അ​ഹ​മ്മ​ദ് വ്യ​ക്ത​മാ​ക്കി.

ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ ഓ​രോ പ​ര്‍ച്ചേ​സും താ​ല്‍പ​ര്യ​വും സം​ര​ക്ഷി​ക്കു​ന്ന മ​ല​ബാ​ര്‍ പ്രോ​മി​സി​ന്‍റെ ഉ​റ​പ്പോ​ടെ​യാ​ണ് എ​ല്ലാ പു​തി​യ ശേ​ഖ​ര​ങ്ങ​ളും അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Gold
News Summary - Vacation; The vastness of the ornaments Malabar Gold with stock
Next Story