Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാക്സിനെടുത്ത...

വാക്സിനെടുത്ത യാത്രക്കാർക്ക്​ പി.സി.ആർ പരിശോധന വേണ്ട

text_fields
bookmark_border
വാക്സിനെടുത്ത യാത്രക്കാർക്ക്​ പി.സി.ആർ പരിശോധന വേണ്ട
cancel

ദുബൈ: വിദേശരാജ്യങ്ങളിൽ നിന്ന്​ യു.എ.ഇയിലേക്ക്​ വരുന്ന വാക്സിനെടുത്ത യാത്രക്കാർക്ക്​ ഇനിമുതൽ പി.സി.ആർ പരിശോധന ആവശ്യമില്ല. മാർച്ച്​ ഒന്ന്​ മുതൽ നിലവിൽ വരും. റാപിഡ്​ പി.സി.ആർ ഒഴിവാക്കിയതിന്​ പിന്നാലെയാണ്​ ആർ.ടി പി.സി.ആറും ഒഴിവാക്കുന്നത്​.

വിമാനത്താവളങ്ങളിൽ അംഗീകൃത വാക്സിനേഷന്‍റെ ർട്ടിഫിക്കറ്റ്​ ഹാജരാക്കിയാൽ മതി. സർട്ടിഫിക്കറ്റിൽ ക്യൂ ആർ കോഡ്​ നിർബന്ധം. വാക്സിനെടുക്കാത്തവർ 48 മണിക്കൂറിനുള്ളിലെടുത്ത പി.സി.ആർ പരിശോധന ഫലം ഹാജരാക്കണം. എല്ലാ കായിക പ്രവർത്തനങ്ങളും പുനരാരംഭിക്കാം. സാമ്പത്തിക, ടൂറിസം മേഖലകളിലെ ശാരീരിക അകലം പാലിക്കൽ ഒഴിവാക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PCR testUAEVaccinated passenger
News Summary - Vaccinated passengers do not need a PCR test
Next Story