Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Nov 2023 1:34 PM GMT Updated On
date_range 24 Nov 2023 1:34 PM GMTവടകര സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: വടകര കാർത്തികപ്പള്ളി പരേതനായ വടക്കയിൽ അമ്മദിന്റെ മകൻ വടക്കയിൽ അബ്ദുല്ല (58) ദുബൈ കറാമയിൽ നിര്യാതനായി. മാതാവ്: കുഞ്ഞയിഷ. ഭാര്യ: ജമീല (തണ്ണീർപന്തൽ).
മക്കൾ: ഷാഹുൽ (ദുബൈ), ഷംന, മുഹമ്മദ് (വിദ്യാർഥി). മരുമകൻ: സഹദ് കുനിങ്ങാട് (ഒമാൻ). സഹോദരങ്ങൾ: വടക്കയിൽ ഹംസ, വടക്കയിൽ സലീം, പാത്തു കുറൂളിതാഴ, ജമീല കൊമ്പുകുളം കുനി.
നടപടിക്രമങ്ങൾ പൂർത്തീകരിച്ച് ബന്ധുക്കളും കെ.എം.സി.സി നേതാക്കളും നാട്ടുകാരും ചേർന്ന് ഏറ്റുവാങ്ങിയ മയ്യിത്ത് ഇന്ന് നാട്ടിലെത്തിച്ചു. വൈകുന്നേരത്തോടെ കൊമ്പുകുളം ജുമാമസ്ജിദിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story