Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ട​ക​ര എ​ൻ.​ആ​ർ.​ഐ...

വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ഷ​ട്ടി​ൽ ടൂ​ർ​ണ​മെൻറ്

text_fields
bookmark_border
വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ഷ​ട്ടി​ൽ ടൂ​ർ​ണ​മെൻറ്
cancel
camera_alt

വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം സം​ഘ​ടി​പ്പി​ച്ച ഷ​ട്ടി​ൽ ടൂ​ർ​ണ​മെൻറി​ലെ വി​ജ​യി​ക​ൾ

Listen to this Article

ഷാ​ർ​ജ: വ​ട​ക​ര എ​ൻ.​ആ​ർ.​ഐ ഫോ​റം ഷാ​ർ​ജ ക​മ്മി​റ്റി​യു​ടെ ഇ​രു​പ​താം വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​ൽ മ​സാ സ്പോ​ർ​ട്സ് ക്ല​ബി​ൽ ഷ​ട്ടി​ൽ ടൂ​ർ​ണ​മെൻറ് സം​ഘ​ടി​പ്പി​ച്ചു. ഫോ​റം പ്ര​സി​ഡ​ന്‍റ്​ നാ​സ​ർ വ​രി​ക്കോ​ളി, സെ​ക്ര​ട്ട​റി അ​ജി​ൻ ചാ​ത്തോ​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്ന് ടൂ​ർ​ണ​മെ​ന്‍റ്​ ഉ​ദ്ഘാ​ട​നം ചെ​യ്തു. നൂ​റോ​ളം​പേ​ർ പ​ങ്കെ​ടു​ത്ത പ​രി​പാ​ടി​യി​ൽ വി​ജ​യി​ക​ൾ​ക്ക്​ ട്രോ​ഫി ര​ക്ഷാ​ധി​കാ​രി​ക​ളും ഭാ​ര​വാ​ഹി​ക​ളും വി​ത​ര​ണം ചെ​യ്തു.

സ​ത്യ​ൻ പ​ള്ളി​ക്ക​ര, സി.​കെ. കു​ഞ്ഞ​ബ്​​ദു​ല്ല, ജ​മാ​ൽ കൊ​ള​ക​ണ്ട​ത്തി​ൽ, കെ.​ടി. മോ​ഹ​ന​ൻ, മു​ര​ളീ​ധ​ര​ൻ എ​ട​വ​ന, നി​ഷാ​ദ്‌, അ​ഷ്റ​ഫ് വേ​ളം, മു​ഹ​മ്മ​ദ് പാ​ല​യാ​ട്, സു​ജി​ത്ത്‌ ച​ന്ദ്ര​ൻ, ല​ക്ഷ്മ​ണ​ൻ, ഷം​സീ​ർ, സു​രേ​ന്ദ്ര​ൻ പാ​റ​ക്ക​ട​വ്, ടി. ​ന​സീ​ർ, സൈ​ബു റി​യാ​സ്, ശ്രീ​ല​ത ല​ക്ഷ്മ​ണ​ൻ, ശ​ര​ണ്യ സു​ജി​ത്ത്, ഷം​സി​യ ഷാ​ജി, അ​മ​ൽ,‌ മു​ഹ​മ്മ​ദ് റി​സി​ൻ, സാ​ഗ​ർ സു​ധീ​ർ, ഷാ​ഹി​ദ്‌ ജ​മാ​ൽ, മ​ഹേ​ഷ് എ​ന്നി​വ​ർ ചേ​ർ​ന്ന് നേ​തൃ​ത്വം ന​ൽ​കി. ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് റി​യാ​സ് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shuttle tournament
News Summary - vadakara North NRI Forum Shuttle tournament
Next Story