Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​ലി​യ​പ​റ​മ്പ്...

വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് യു.​എ.​ഇ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വ​ലി​യ​പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് യു.​എ.​ഇ കെ.​എം.​സി.​സി ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

പി. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ (പ്ര​സി.), സ​ലാം പി.​പി (ജ​ന. സെ​ക്ര.),  ഷാ​ഫി മാ​ടാ​പ്പു​റം (ട്ര​ഷ.)

ദു​ബൈ: വ​ലി​യ​പ​റ​മ്പ്​ പ​ഞ്ചാ​യ​ത്ത് യു.​എ.​ഇ കെ.​എം.​സി.​സി​യു​ടെ ജ​ന​റ​ൽ ബോ​ഡി യോ​ഗം ദു​ബൈ കെ.​എം.​സി.​സി ആ​സ്ഥാ​ന​മ​ന്ദി​ര​ത്തി​ൽ ന​ട​ന്നു. പ്ര​സി​ഡ​ന്‍റ്​ ഷു​ക്കൂ​ർ മാ​ട​ക്കാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ദു​ബൈ തൃ​ക്ക​രി​പ്പൂ​ർ മ​ണ്ഡ​ലം കെ.​എം.​സി.​സി പ്ര​സി​ഡ​ന്‍റ് എ.​ജി.​എ റ​ഹ്മാ​ൻ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​പി. സ​ലാം വ​ര​വു​ചെ​ല​വ് ക​ണ​ക്കും വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു.അ​ൽ​ഐ​ൻ കാ​സ​ർ​കോ​ട് ജി​ല്ല കെ.​എം.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി. ​നാ​സ​ർ, ടി.​സി.​എ ക​റാ​മ, പി.​കെ. അ​ക്കാ​ച്ച, മ​നാ​മ അ​ഹ​മ്മ​ദ് ഹാ​ജി എ​ന്നി​വ​ർ സം​സാ​രി​ച്ചു. യോ​ഗ​ത്തി​ൽ 2023-26 വ​ർ​ഷ​ത്തേ​ക്കു​ള്ള പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യെ തി​ര​ഞ്ഞെ​ടു​ത്തു. പി.​പി. റ​ഫീ​ഖ് പ​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് നി​യ​ന്ത്രി​ച്ചു. ഭാ​ര​വാ​ഹി​ക​ൾ: ഷു​ക്കൂ​ർ മാ​ട​ക്കാ​ൽ, പി.​കെ.​സി ഖാ​ലി​ദ്, അ​ഹ​മ്മ​ദ് ഹാ​ജി ടി.​കെ.​ബി (മ​നാ​മ), മു​ജീ​ബ് ടി.​കെ.​ബി, ജ​ബ്ബാ​ർ ടി.​കെ.​പി, മു​നീ​ർ കെ.​സി (ര​ക്ഷാ​ധി​കാ​രി​ക​ൾ), പി. ​അ​ബ്ദു​ൽ റ​ഹ്മാ​ൻ (പ്ര​സി.), സ​ലാം പി.​പി (ജ​ന. സെ​ക്ര.), ഷാ​ഫി മാ​ടാ​പ്പു​റം (ട്ര​ഷ.), ടി.​സി.​എ ക​റാ​മ, പി.​കെ. അ​ക്കാ​ച്ച, ഷാ​ജ​ഹാ​ൻ മാ​ട​ക്കാ​ൽ, ഇ​ബ്രാ​ഹിം കു​ട്ടി ടി.​കെ (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജ​ലീ​ൽ എം.​സി, മു​സ്ത​ഫ മൗ​ല​വി, മു​ജ്ത്ത​ബ യു, ​ജാ​ഫ​ർ യു.​എം (ജോ. ​സെ​ക്ര​ട്ട​റി​മാ​ർ), ഹാ​ഷിം ടി.​കെ.​പി (ഓ​ർ​ഗ. സെ​ക്ര).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kmcc
News Summary - Valiyaparam Panchayat UAE KMCC Officers
Next Story