Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഗൾഫ്​ മാധ്യമം വാറ്റ്​...

ഗൾഫ്​ മാധ്യമം വാറ്റ്​ സെമിനാർ സംഘടിപ്പിച്ചു

text_fields
bookmark_border
ഗൾഫ്​ മാധ്യമം വാറ്റ്​ സെമിനാർ സംഘടിപ്പിച്ചു
cancel
camera_alt???? ???????? ??????? ?????????????? ????? ??????? ??????? ??????? ???????????? ????

അബൂദബി: അബൂദബിയിൽ സംഘടിപ്പിച്ച ഗൾഫ്​ മാധ്യമം-പൊളോസിസ്​ ഇ.ആർ.പി വാറ്റ്​ ബോധവത്​കരണ സെമിനാർ നിരവധി പ്രവാസി വ്യാപാരികൾ ഉപയോഗപ്പെടുത്തി. മദീന സായിദ്​ ലുലു പാർട്ടി ഹാളിൽ സംഘടിപ്പിച്ച സെമിനാറിൽ പൊളോസിസ്​ ഒാപറേഷൻസ്​ മാനേജർ മുഹമ്മദ്​ യൂസുഫ്​ യാസീൻ, എച്ച്​ ആൻഡ്​ ടി ടാക്​സ്​ കൺസൾട്ടൻറ്​സിലെ സീനിയർ ടാക്​സ്​ കൺസൾട്ടൻറ്​ സി.എം.എ. ആബിദ്​ എന്നിവർ ക്ലാസെടുത്തു. ഗൾഫ്​ മാധ്യമം റെസിഡൻറ്​ എഡിറ്റർ പി.​െഎ. നൗഷാദ്​ ​സംസാരിച്ചു. പ്രോഗ്രം കോഒാഡിനേറ്റർ സവാബ്​ അലി സ്വാഗതവും നന്ദിയും പറഞ്ഞു. ഷൈജർ നവാസ്​, ഹാരിസ്​, നിസാം, രവി, ആസിഫ്​ മുഹമ്മദ്​, റാശിദ്​ എന്നിവർ നേതൃത്വം നൽകി. 

ദുബൈ: തിങ്കളാഴ്​ച കറാമ ബാംഗ്ലൂർ എംമ്പയർ റെസ്​റ്റേറൻറിൽ നടത്തിയ സെമിനാറിൽ ഗൾഫ്​ മാധ്യമം സീനിയർ മാർക്കറ്റിംഗ്​ മാനേജർ ഹാരിസ്​ വള്ളിയിൽ ആമുഖം നൽകി. മുഹമ്മദ്​ യൂസുഫ്​ യാസീൻ, സി.എം.എ. ആബിദ്​ എന്നിവർ ക്ലാസെടുത്തു. ഗൾഫ്​ മാധ്യമം അക്കൗണ്ട്​ മാനേജർ സൈനുൽ ആബിദീൻ, സദറുദീൻ ആലപ്പുഴ, എ.ബി. സാബിർ എന്നിവർ നേതൃത്വം നൽകി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vatgulf newsmalayalam news
News Summary - vat-uae-gulf news
Next Story