Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Dec 2021 2:25 AM GMT Updated On
date_range 10 Dec 2021 2:25 AM GMTവാഴയൂർ കുടുംബസംഗമം
text_fieldsbookmark_border
camera_alt
വാഴയൂർ സർവിസ് ഫോറം യു.എ.ഇ ചാപ്റ്റർ സംഘടിപ്പിച്ച കുടുംബസംഗമം
ദുബൈ: വാഴയൂർ സർവിസ് ഫോറം യു.എ.ഇ ചാപ്റ്റർ കുടുംബസംഗമം ദുബൈ മുഷ്രിഫ് പാർക്കിൽ നടന്നു. വാഴയൂർ പഞ്ചായത്തിലെ പ്രവാസികൾ പങ്കെടുത്തു. കലാകായിക പരിപാടികൾക്കുപുറമെ കമ്പവലിയും ഷൂട്ടൗട്ട് മത്സരവും സംഘടിപ്പിച്ചു. ആർ.ജെ. ഫസ്ലു, സി.എ. റസാഖ്, ഷെഫീഖ് റഹ്മാൻ എന്നിവർ സന്നിഹിതനായിരുന്നു. പ്രസിഡൻറ് അരവിന്ദ് ഈസ്റ്റ് കാരാട് സ്വാഗതവും ഇംതിയാസ് ചാനത്ത് റിപ്പോർട്ടും അവതരിപ്പിച്ചു. ദിജേഷ് കാരാട് നന്ദി പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story