Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവഴിക്കടവ്​ സ്വദേശി...

വഴിക്കടവ്​ സ്വദേശി ദുബൈയിൽ നിര്യാതനായി

text_fields
bookmark_border
വഴിക്കടവ്​ സ്വദേശി ദുബൈയിൽ നിര്യാതനായി
cancel

ദുബൈ: നിലമ്പൂർ വഴിക്കടവ്​ പൂവൻകാവിൽ അബ്​ദുൽ ജമീൽ(68) ഹൃദയാഘാതത്തെ തുടർന്ന്​ ദുബൈയിൽ നിര്യാതനായി. ദുബൈയിൽ മകനൊപ്പം താമസിച്ചുവരികയായിരുന്നു.

പിതാവ്​: പരേതനായ മുഹമ്മദ്​. മാതാവ്: പരേതനായ ​ആയിഷ. ഭാര്യ: ഫാത്തിമ റജീല. മക്കൾ: ശമീൽ ബിൻ ജമീൽ, ഹസ്​ലിൻ ജമീൽ, ഹസ്​ബിൻ ജമീൽ. മരുമക്കൾ: നസ്ന, റഹീം, സാജിദ്​. സഹോദരങ്ങൾ: അബ്​ദുൽ സലാം, മൂസ, അബ്​ദുറഹ്​മാൻ, പരേതരായ ഉണ്ണിമൊയ്തീൻ, ഖദീജ, അബ്​ദുൽ ഹമീദ്​, അബ്​ദുൽ ജലീൽ. ഖബറടക്കം ദുബൈയിൽ നടക്കുമെന്ന്​ ബന്ധപ്പെട്ടവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf Obituary
News Summary - vazhikkadavu native died in dubai
Next Story