Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Sept 2023 8:03 AM IST Updated On
date_range 12 Sept 2023 8:03 AM ISTവാഹനാപകടം: കോട്ടയം സ്വദേശി അബൂദബിയിൽ മരിച്ചു
text_fieldsbookmark_border
അബൂദബി: യാസ് ഐലൻഡിലുണ്ടായ വാഹനാപകടത്തിൽ കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം മുണ്ടക്കയം കോരിത്തോട് പള്ളിപ്പടി സ്വദേശി പെരുമണ്ണിൽ ടിറ്റു തോമസ് (25) ആണ് മരിച്ചത്. തത്വീർ മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക എൽ.എൽ.സിയിൽ അസിസ്റ്റന്റ് ടെക്നീഷ്യനായിരുന്നു. തോമസിന്റെയും മേരിയുടെയും മകനാണ്. സഹോദരങ്ങൾ: ടിബിൻ തോമസ്, പരേതയായ ലിറ്റി തോമസ്. സംസ്കാരം പിന്നീട് നാട്ടിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story