Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightച​ട്ട​ലം​ഘ​നം:...

ച​ട്ട​ലം​ഘ​നം: ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്ക് വി​ല​ക്ക്

text_fields
bookmark_border
insurance company
cancel

ദു​ബൈ: യു.​എ.​ഇ​യി​ലെ ഒ​രു ഇ​സ്‍ലാ​മി​ക്​ ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്ക് സെ​ൻ​ട്ര​ൽ ബാ​ങ്ക് ആ​റു​മാ​സ​ത്തേ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി. വി​വി​ധ ച​ട്ട​ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. വി​ല​ക്ക് കാ​ല​യ​ള​വി​ൽ ക​മ്പ​നി വാ​ഹ​ന ഇ​ൻ​ഷു​റ​ൻ​സ്, ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് എ​ന്നി​വ​ക്ക് ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി ക​രാ​റു​ണ്ടാ​ക്കാ​ൻ പാ​ടി​ല്ല. ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യു​ടെ പേ​ര് സെ​ൻ​ട്ര​ൽ ബാ​ങ്ക് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsViolationsInsurance Company
News Summary - Violation- Insurance company banned
Next Story