Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 Feb 2025 1:51 AMUpdated On
date_range 15 Feb 2025 1:51 AMഇന്ത്യക്കാർക്ക് യു.എ.ഇയിൽ ഓൺ അറൈവൽ വിസ: കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്തി
text_fieldsbookmark_border
ദുബൈ: കൂടുതൽ ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് മുൻകൂർ വിസയില്ലാതെ യാത്ര ചെയ്യാൻ സൗകര്യം ഏർപ്പെടുത്തി. ആറ് രാജ്യങ്ങളിൽ റെസിഡൻസി വിസയുള്ള ഇന്ത്യൻ പാസ്പാർട്ട് ഉടമകളിലേക്കാണ് ഈ ആനൂകൂല്യം വ്യാപിപ്പിച്ചത്.
സിങ്കപ്പൂർ, ജപ്പാൻ, സൗത്ത് കൊറിയ, ആസ്ട്രേലിയ, ന്യൂസിലന്റ്, കാനഡ എന്നിവയുടെ റെസിഡൻസി വിസയുണ്ടെങ്കിൽ അവർക്ക് യു.എ.ഇയിൽ ഓൺ അറൈവൽ വിസ ലഭ്യമാകും.
നേരത്തേ യു.എസ്, യു.കെ, യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ താമസവിസയുള്ളവർക്ക് ഈ ആനൂകൂല്യം ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story