Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2020 7:59 AM IST Updated On
date_range 26 April 2020 7:59 AM ISTവിസ സേവനങ്ങൾക്കുള്ള അമർ കേന്ദ്രങ്ങൾ ഇന്നു മുതൽ തുറക്കും
text_fieldsbookmark_border
ദുബൈ: കോവിഡ് പ്രതിരോധത്തിെൻറ ഭാഗമായി അടച്ച അമർ സെൻററുകൾ- ഞായറാഴ്ച മുതൽ തുറക്കും. രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് മൂന്നു വരെയാണ് ദുബൈയിലെ വിസ സേവനങ്ങൾക്കുള്ള അമർ കേന്ദ്രങ്ങൾ പ്രവർത്തിക്കുകയെന്ന് ദുബൈ എമിഗ്രേഷൻ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്മദ് അൽ മറി അറിയിച്ചു. എന്നാൽ, ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം ഉപഭോക്താക്കൾ എത്തേണ്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story