Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ‘വി​ഷു​തൈ​നീ​തം’

text_fields
bookmark_border
trees
cancel

ദു​ബൈ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ പ​രി​സ്ഥി​തി അ​വ​ബോ​ധ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി വി​ഷു​വി​നോ​ട​നു​ബ​ന്ധി​ച്ച്​ ‘വി​ഷു​തൈ​നീ​തം’ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മ​ല​യാ​ള​ത്തി​ൽ തൈ​ക​ൾ എ​ന്ന​ർ​ഥം വ​രു​ന്ന ചെ​ടി​ത്തൈ​ക​ൾ സ​മ്മാ​ന​മാ​യി ന​ൽ​കു​ന്ന പ​ദ്ധ​തി​യാ​ണി​ത്.

മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​വു​മാ​യി ചേ​ർ​ന്ന്​ ന​ട​ത്തു​ന്ന പ​രി​പാ​ടി ദു​ബൈ ഇ​ന്ത്യ​ൻ കോ​ൺ​സു​ൽ ജ​ന​റ​ൽ സ​തീ​ഷ് ശി​വ​ന് വൃ​ക്ഷ​ത്തൈ​ക​ൾ ന​ൽ​കി ആ​രം​ഭം കു​റി​ച്ചു. മി​ഡി​ലീ​സ്റ്റി​ലെ 16 പ്ര​വി​ശ്യ​ക​ളി​ലും യു.​എ.​ഇ​യി​ലെ ഏ​ഴ് എ​മി​റേ​റ്റു​ക​ളി​ലും ല​ക്ഷ​ക്ക​ണ​ക്കി​ന് വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ കൗ​ൺ​സി​ൽ മി​ഡി​ലീ​സ്റ്റ് പ്ര​സി​ഡ​ന്‍റ്​ വി​നേ​ഷ് മോ​ഹ​ൻ പ​റ​ഞ്ഞു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ, സെ​ക്ര​ട്ട​റി സി.​എ. ബി​ജു, മി​ഡി​ലീ​സ്റ്റ് ചെ​യ​ർ​മാ​ൻ സ​ന്തോ​ഷ് കേ​ട്ടേ​ത്ത്, പ്ര​സി​ഡ​ന്‍റ്​ വി​നീ​ഷ് മോ​ഹ​ൻ, മി​ഡി​ലീ​സ്റ്റ് റീ​ജി​യ​ൻ ട്ര​ഷ​റ​ർ ജൂ​ഡി​ൻ ഫെ​ർ​ണാ​ണ്ട​സ്, മി​ഡി​ലീ​സ്റ്റ് വൈ​സ് പ്ര​സി​ഡ​ന്‍റ്​ തോ​മ​സ് ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world malayali council
News Summary - 'Vishuthaineetam' at World Malayali Council
Next Story