Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസന്ദ​ർശക വിസക്കാർക്കും...

സന്ദ​ർശക വിസക്കാർക്കും അബൂദബിയിലേക്ക്​ വരാം

text_fields
bookmark_border
സന്ദ​ർശക വിസക്കാർക്കും അബൂദബിയിലേക്ക്​ വരാം
cancel

ദുബൈ: സന്ദർശക വിസക്കാർക്കും അബൂദബിയിലേക്ക്​ വരാമെന്ന്​ അബൂദബി ദുരന്ത നിവാരണ സമിതി അറിയിച്ചു.

ഗ്രീൻ ലിസ്​റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്നുള്ളവർക്കും അല്ലാത്തവർക്കും വരാൻ കഴിയും. വാക്​സിനെടുക്കാത്ത സന്ദർശക വിസക്കാർക്കും ​നിബന്ധനകളോടെ പ്ര​േവശനാനുമതി നൽകും. ഞായറാഴ്​ച മുതൽ പുതിയ നിർദേശങ്ങൾ പ്രാബല്യത്തിൽ വരും.

ഇന്ത്യ ഉൾപ്പെടെ ഗ്രീൻ ലിസ്​റ്റിലില്ലാത്ത രാജ്യങ്ങളിൽ നിന്നെത്തുന്ന വാക്​സിനെടുക്കാത്ത റെസിഡൻറ്​ വിസക്കാരും സന്ദർശകരും പത്ത്​ ദിവസം ക്വാറൻറീനിൽ കഴിയണം. അബൂദബി വിമാനത്താവളത്തിലെത്തു​േമ്പാൾ പി.സി.ആർ പരിശോധന നടത്തുന്നതിനുപുറമെ ഒമ്പതാം ദിവസവും പരിശോധിക്കണം. അതേസമയം, വാക്​സിനെടുത്തവർക്ക്​ ഏഴ്​ ദിവസം ക്വാറൻറീൻ മതി. ആറാം ദിവസം പി.സി.ആർ പരിശോധന നടത്തണം. നേരത്തെ വാക്​സിനെടുത്തവർക്ക്​ പത്ത്​ ദിവസവും വാക്​സിനെടുക്കാത്തവർക്ക്​ 12 ദിവസവുമായിരുന്നു ക്വാറൻറീൻ. പുതിയ നിബന്ധന പ്രകാരം ഇത്​ യഥാക്രമം ഏഴ്​, പത്ത്​ ദിവസമായി ചുരുക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dubai visiting visa
News Summary - Visiting visa holders can also come to Abu Dhabi
Next Story