Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ...

ഷാ​ർ​ജ​യി​ൽ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം

text_fields
bookmark_border
fire
cancel

ഷാ​ർ​ജ: എ​മി​റേ​റ്റി​ലെ ഇ​ൻ​ഡ​സ്​​ട്രി​യ​ൽ ഏ​രി​യ 6ൽ ​വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം. ശ​നി​യാ​ഴ്ച വൈ​കീ​ട്ടാ​ണ്​ കാ​ർ സ്​​പെ​യ​ർ പാ​ർ​ട്​​സ്​ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റ​താ​യി റി​പ്പോ​ർ​ട്ടി​ല്ലെ​ന്ന്​ ഷാ​ർ​ജ സി​വി​ൽ ഡി​ഫ​ന്‍സ്​ അ​റി​യി​ച്ചു. വൈ​കീ​ട്ട് മൂ​ന്നു മ​ണി​യോ​ടെ​യാ​ണ്​ തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച്​ റി​പ്പോ​ർ​ട്ട്​ സി​വി​ൽ ഡി​ഫ​ൻ​സി​ൽ ല​ഭി​ച്ച​ത്. ഉ​ട​ൻ മു​അ​ല്ല, സം​നാ​ൻ, അ​ൽ സ​ജ എ​ന്നി​വി​ട​ങ്ങ​ളി​ലെ അ​ഗ്നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഷാ​ർ​ജ പൊ​ലീ​സ്​ പ്ര​ദേ​ശം വ​ള​ഞ്ഞ്​ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക്​ സൗ​ക​ര്യ​മൊ​രു​ക്കി. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മ​ല്ല. തീ​യ​ണ​ച്ച​തി​ന്​ ശേ​ഷം ഫോ​റ​ൻ​സി​ക്​ വി​ദ​ഗ്ധ​ർ കെ​ട്ടി​ടം പ​രി​ശോ​ധ​ന ന​ട​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarehouseFireU.A.E News
News Summary - Warehouse fire Sharjah
Next Story