Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമാലിന്യ പുനരുപയോഗം:...

മാലിന്യ പുനരുപയോഗം: ശിൽപശാല സംഘടിപ്പിച്ചു

text_fields
bookmark_border
മാലിന്യ പുനരുപയോഗം: ശിൽപശാല സംഘടിപ്പിച്ചു
cancel
camera_alt

അ​ൽ ദൈ​ദ് ക്ല​ബ് സം​ഘ​ടി​പ്പി​ച്ച ശി​ൽ​പ​ശാ​ല

ഷാ​ർ​ജ: മാ​ലി​ന്യ പു​ന​രു​പ​യോ​ഗ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ൽ ദൈ​ദ് ക്ല​ബ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. പു​നഃ​ചം​ക്ര​മ​ണം, വി​വി​ധ ഘ​ട്ട​ങ്ങ​ൾ, അ​തി​ന്‍റെ ത​രം​തി​രി​ക്ക​ലു​ക​ൾ മ​നു​ഷ്യ​രി​ലും പ​രി​സ്ഥി​തി​യി​ലും അ​വ ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ങ്ങ​ൾ എ​ന്നി​വ​യെ​ക്ക​ു​റി​ച്ച്​ പ്ര​ഫ. അ​ബ്ദു​ൽ ഇ​ലാ​ഹ് മു​ഹ​മ്മ​ദ് അ​ൽ ഹ​സ​ൻ അ​ബ്ദു​ൽ​സ​ലാം ന​ൽ​കി​യ ശി​ൽ​പ​ശാ​ല​യി​ൽ ക്ല​ബ് ചെ​യ​ർ​മാ​ൻ സേ​ലം മു​ഹ​മ്മ​ദ് ബി​ൻ ഹൊ​വൈ​ഡ​നും ബോ​ർ​ഡ് അം​ഗ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WorkshopWaste recycling
News Summary - Waste recycling: Workshop
Next Story