Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിലെ വാട്ടർ റീ...

ദുബൈയിലെ വാട്ടർ റീ ഫില്ലിങ്​ സ്​റ്റേഷനുകൾ

text_fields
bookmark_border
water
cancel

പ്ലാസ്റ്റിക്​ കുപ്പികളുടെ ഉപയോഗം കുറക്കാൻ ലക്ഷ്യമിട്ട്​ ദുബൈ നഗരത്തിലെ 34 ഭാഗങ്ങളിൽ സൗജന്യമായി വെള്ളം ശേഖരിക്കാൻ വാട്ടർ റി ഫില്ലിങ്​ സ്​റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്​. 'ദുബൈ കാൻ' എന്ന പേരിലാണ്​ ഇവ സ്ഥാപിച്ചിരിക്കുന്നത്​. കുപ്പിയുമായി ഇവിടെ എത്തുന്നവർക്ക്​ വെള്ളം ശേഖരിച്ച്​ മടങ്ങാം. പരമാവധി ആളുകളിലേക്ക്​ ഈ ലൊക്കേഷനുകൾ എത്തിക്കണമെന്നാണ്​ ദുബൈയുടെ അഭ്യർഥന.

ദുബൈയിലെ വാട്ടർ റീ ഫില്ലിങ്​ സ്​റ്റേഷനുകൾ ഇവയാണ്​: അൽ ഫഹീദി ഹിസ്​റ്റോറിക്കൽ നെയ്​ബർഹുഡ്​, അൽ സീഫ്​, അൽ ശിന്ദഗ ഹിസ്​റ്റോറിക്കൽ ഡിസ്​ട്രിക്ട്​, എ 4 സ്​പേസ്​, അൽ ഇത്തിഹാദ്​ പാർക്ക്​, ബ്ലൂവാട്ടേഴ്​സ്​ ഐലൻഡ്​, ബുർജ്​ പാർക്ക്​, സിറ്റി വാക്​, സിറ്റിസെന്‍റർ ദേര, ഡി.എം.സി.സി മെട്രോ സ്​റ്റേഷൻ, ഡ്രാഗൺ മാർട്ട്​, ദുബൈ ഫെസ്റ്റിവൽ സിറ്റി, ദുബൈ ഹാർബർ, മറീന അൽ ഗർബി സ്​ട്രീറ്റ്​, മറീന മാൾ, മറീന പ്രോംനേഡ്​, മറീന വാക്​, വേൾഡ്​ ട്രേഡ്​ സെന്‍റർ, എക്സിക്യൂട്ടീവ്​ ടവേഴ്​സ്​, ദേര ഗോൾഡ്​ സൂഖ്​, എക്സ്​പോ, ജെ.എൽ.ടി പാർക്ക്​, കൈറ്റ്​ ബീച്ച്​, ലാമെർ, മദീനത്ത്​ ജുമൈറ, മാൾ ഓഫ്​ എമിറേറ്റ്​സ്​ മെട്രോ സ്​റ്റേഷൻ, ഖുർആനിക്​ പാർക്ക്​, സ്​കൈഡൈവ്​, ദ ബീച്ച്​, ഗ്രീൻ ആൻഡ്​ വ്യൂസ്​, പാം വെസ്റ്റ്​ ബീച്ച്​, സബീൽ പാർക്ക്​, അൽ ഗുബൈബ മെട്രോ സ്​റ്റേഷൻ, അൽ ബർഷ പോണ്ട്​ പാർക്ക്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Emarat beatsdrinking water Refill stations
News Summary - Water refilling stations in Dubai
Next Story