Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവ​യ​നാ​ട് പ്ര​വാ​സി...

വ​യ​നാ​ട് പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ കുടുംബ സം​ഗ​മം

text_fields
bookmark_border
വ​യ​നാ​ട് പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ കുടുംബ സം​ഗ​മം
cancel
camera_alt

വ​യ​നാ​ട് പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ അ​ബൂ​ദ​ബി​യി​ല്‍ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍

അ​ബൂ​ദ​ബി: വ​യ​നാ​ട് പ്ര​വാ​സി വെ​ല്‍ഫെ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വ​യ​നാ​ട​ന്‍ സം​ഗ​മം-2023 എ​ന്ന പേ​രി​ല്‍ കു​ടും​ബ​സം​ഗ​മം ന​ട​ത്തി. അ​സോ​സി​യേ​ഷ​ന്‍റെ മു​ന്‍കാ​ല പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ക​യും വ​രും​വ​ര്‍ഷ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കേ​ണ്ട പ​ദ്ധ​തി​ക​ള്‍ സം​ബ​ന്ധി​ച്ച ച​ര്‍ച്ച​ക​ളും ന​ട​ന്നു.

അ​ബൂ​ദ​ബി​യി​ല്‍ മ​രി​ച്ച കൂ​ട്ടാ​യ്മ അം​ഗ​മാ​യി​രു​ന്ന ജി​തി​ന്‍ വ​ര്‍ഗീ​സി​നെ അ​നു​സ്മ​രി​ച്ചു. വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ക​ളാ​യ​വ​ര്‍ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കി. അ​ബൂ​ദ​ബി റി​ക്രി​യേ​ഷ​ന്‍ പാ​ര്‍ക്കി​ല്‍ അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍മാ​ന്‍ ന​വാ​സ് മാ​ന​ന്ത​വാ​ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫെ​ബി​ന്‍, ഇ​ര്‍ഷാ​ദ്, ദീ​പ്തി, ഹ​ര്‍ഷ​ല്‍, ഷീ​ബ ജോ​ണ്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:family gatheringWayanad Expatriate Welfare Association
News Summary - Wayanad Expatriate Welfare Association family gathering
Next Story